CHILDRENS' CORNER


കാസറഗോഡ് സബ്ജില്ല സ്കൂൾ കലോത്സവത്തിൽ  അവതരിപ്പിച്ച നാടകം , ഒപ്പന എന്നിവയിലെ ചില ദൃശ്യങ്ങൾ ...........





സബ് ജില്ല കലോത്സവത്തിൽ ഖുറാൻ പാരായണം , അറബി ഗാനം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ സൈനബ , മുഹമ്മദ്‌ ജുസൈർ എന്നിവർക്ക് അഭിനന്ദനങ്ങൾ.................





ശിശുദിനത്തിന്റെ ഭാഗമായി സോഷ്യൽ ക്ല്ബിന്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം , ചാർട്ട് തയ്യാറാക്കൽ , പ്രത്യേക അസ്സംബ്ലി , പായസ വിതരണം തുടങ്ങിയ വെത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.

ചാർട്ട് , ചിത്രരചന തുടങ്ങിയ പരിപാടിയിലൂടെ...













സബ്ജില്ല പ്രവൃത്തി പരിചയ - കായിക മേളയിലെ വിജയികളെ സ്കൂളിൽ വെച്ച് അനുമൊദിക്കുന്നതിന്റെ ദൃശ്യങ്ങൾ

























































കായികമേളയിൽ ചെമ്മനടിനു വെസ്റ്റ് സ്കൂളിനു   ഹാട്രിക് .....

കൊളത്തൂർ :-  കാസറഗോഡ് ഉപജില്ല കായികമേളയിൽ ചെമ്മനാട് വെസ്റ്റ് സ്കൂളിനു തുടർച്ചയായി മൂന്നാമതും ഹാട്രിക് വിജയം .എൽപി  കിഡിസ് എൽപി മിനി എന്നീ വിഭാഗത്തിലാണ് ചെമ്മനടിന്റെ ചുണക്കുട്ടികൾ പുതിയ
വേഗതിന്റെയും ഉയരത്തിന്റെയും റിക്കാർഡുകൾ സൃഷ്ടിച്ചത്







സ്കൂൾ പ്രവർത്തി പരിചയ മേളയിലെ ചില ചിത്രങ്ങൾ 














സ്കൂൾ കലോല്സവതിന്ടെ ചില നേർകാഴ്ചകൾ 



സമാപന സമ്മേളനം ചെമ്നാട് ഗ്രാമപഞ്ചായത് മെമ്പർ ശ്രീ മനാഫ് സി എ ഉദ്ഘാടനം ചെയുന്നു 






സമാപന സമ്മേളനത്തിൽ പി ടി എ പ്രസിഡണ്ട്‌ ശ്രീ നാസർ കുരിക്കൾ സമ്മാനദാനം നിർവഹിക്കുന്നു 





സ്കൂൾ കായിക മേള 2014 

സ്കൂൾ കാഴ്ചകൾ 


























































































No comments:

Post a Comment