ACTIVITEIS


ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ...



















ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി തുടങ്ങി
വെണ്ട, വാഴ, തുടങ്ങിയ കാർഷിക വിളകൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തു വരുന്നു.  സ്കൂളിലെ ബയോഗ്യാസ് പ്ലാന്റിലെ സ്ലെറി ആണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്  ശ്രീ ശശി മാസ്റ്റർ കൃഷിക്ക് നേതൃത്വം നല്കുന്നു.











സാ ക്ഷരം  പ്രവർത്തനങ്ങൾ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിൽ പുരോഗമിക്കുന്നു







No comments:

Post a Comment