flash news
Tuesday, June 16, 2015
വായന ജീവിതം തന്നെ
"വായിച്ച് വളരുക , ചിന്തിച്ചു വിവേകം നേടുക "
പി എൻ പണിക്കർ
ജൂണ്‍ 19 - ജൂലൈ 19
വായന മാസാചരണം
2015 ജൂണ്‍ 19 വെള്ളി
രാവിലെ 11 മണി
'അക്ഷര ' ലൈബ്രറി & റീഡിംഗ് റൂം
ഉദ്ഘാടനം : ശ്രീ കെ ബാലകൃഷ്ണൻ (മാതൃഭൂമി ബ്യുറോ ചീഫ്, കാസറഗോഡ്)
പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം
മധുരം മലയാളം ഉദ്ഘാടനം : മനാഫ് സി എ (മെമ്പർ ;ചെമ്നാട് ഗ്രാമപഞ്ചായത്ത്
........................................................................................................................................................................................................................
' ജൂണ്‍ 22 തിങ്കൾ
അസംബ്ലിയിൽ പുസ്തക പരിചയം
കുഞ്ഞുണ്ണിക്കവിതകൾ
ജൂണ്‍ 23 ചൊവ്വ
സാഹിത്യ ക്വിസ്
ജൂണ്‍ 26 വെള്ളി
പത്ര ക്വിസ്
ജൂലൈ 3 വെള്ളി
പത്ര ക്വിസ്
ജൂലൈ 6 തിങ്കൾ
ബഷീർ - ഉറുബ് അനുസ്മരണം
ജൂലൈ 10 വെള്ളി
ബഷീർ - ഉറുബ് ക്വിസ്
ജൂലൈ 13 തിങ്കൾ
പത്രപാരായണ മത്സരം
ജൂലൈ 17 വെള്ളി
മഹദ് വചന പതിപ്പ് തയ്യാറാക്കൽ
ജൂലൈ 20 തിങ്കൾ
വായനമാസ പരിപാടികൾ
(സമ്മാനദാനം ) ,വിദ്യാരംഗം ഉദ്ഘാടനം
Monday, June 1, 2015
സ്കൂൾ പ്രവേശനോത്സവം 2015
സ്കൂൾ പ്രവേശനോല്സവതോടനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ കുരുന്നുകളെ പി ടി എ യും അധ്യാപകരും നാട്ടുകാരും ചേർന്ന് സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അസംബ്ലിയിൽ ഹെട്മാസ്ടരും വാർഡു മെമ്പറും പി റ്റി എ പ്രസിടെണ്ടും കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു . തുടർന്ന് മധുര പലഹാര വിതരണവും നടത്തി. തുടർന്ന് പുതിയ അധ്യയന വർഷത്തെ സ്കൂൾ യൂണിഫോം വിതരാണോല്ഘാടനവും നടന്നു.

Subscribe to:
Posts (Atom)