flash news
Thursday, November 13, 2014
ഉദുമ എം എൽ എ സ്കൂൾ സന്ദർശിച്ചു .
ശിശുദിനമായ ഇന്നു ഉദുമ എം എൽ എ ശ്രീ കെ കുഞ്ഞിരാമൻ സ്കൂൾ സന്ദർശിച്ചു . സ്കൂളും പരിസരവും നിരീക്ഷിച്ച ശേഷം സ്കൂളിൻറെ പ്രവർത്തനങ്ങളെയും പരിമിതികളേയും കുറിച്ച് ഹെഡ് മാസ്റ്റരുമായും പി ടി എ ഭാരവാഹികളുമായും ചർച്ച ചെയ്തു. പി ടി എ പ്രസിഡ ണ്ട് ശ്രീ നാസർ കുരിക്കളും വൈസ് പ്രസിഡ ണ്ട് ശ്രീ തമ്പാൻ നമ്പ്യാരും സന്നിഹിതരായിരുന്നു.
സ്കൂളിന്റെ മികവിലും പി ടി എ യുടെ പ്രവർത്തനത്തിലും എം എൽ എ സംതൃപ്തി അറിയിച്ചു. പുതിയ കെട്ടിടത്തിനുള്ള സഹായം വാഗ്ദാനം ചെയ്തു.

Tuesday, November 11, 2014
സുബ്ജില്ല പ്രവൃത്തി പരിചയ മേളയിൽ ചെമ്നാട് വെസ്റ്റിനു മികച്ച വിജയം
കുട്‌ല് : - കുട്ലു സ്കൂളിൽ വെച്ച് നടന്ന സുബ്ജില്ല സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ ചെമ്നാട് വെസ്റ്റ് രണെഴെസ് അപ്പ് ആയി. വിജയികൾക്ക് പി ടി എ യുടെ നേതൃത്വത്തിൽ മെഡലുകൾ നല്കി അനുമോദിച്ചു. ഹെട്മാസ്റ്റെർ ശ്രീ ജാൻസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിടണ്ട് ശ്രീ നാസർ കുരിക്കൾ സമ്മാനം വിതരണം ചെയ്തു. വാർഡ് മെമ്പർ ശ്രീ മനാഫ് സി എ ആശംസകൾ നേർന്നു സംസാരിച്ചു .

Friday, October 17, 2014
Wednesday, October 1, 2014
Monday, September 22, 2014
മാലിന്യസംസ്കരണത്തിനായി പുത്തന്‍ പരീക്ഷണങ്ങള്‍....
സ്കൂളിലെ ജൈവമാലിന്യങ്ങളെ എങ്ങിനെ ഫലപ്രദമായി സംസ്കരിക്കാമെന്നത് ഞങ്ങളുടെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായിരുന്നു.
ജൈവമാലിന്യങ്ങളില്‍ നിന്ന് പാചകവാതകവും ജൈവവളവും ഉണ്ടാക്കാമെന്ന തിരിച്ചറിവാണ് ഞങ്ങളെ ബയോഗ്യാസ് പ്ലാന്‍റ് എന്ന ആശയത്തിലെത്തിച്ചത്.
ഏതാണ്ട് കാല്‍ ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിന് ഇന്ന് സ്വന്തമായൊരു ബയോഗ്യാസ് പ്ലാന്‍റ് നിലവില്‍ വന്ന് കഴിഞ്ഞു..............................

Friday, September 19, 2014
Subscribe to:
Posts (Atom)